An Analysis of the Brahma Sutra - 8.1 - Swami Krishnananda.
Swami Udit Chaithanya : ലോകം ഭക്തിയോടെ കാത്തിരിക്കുന്ന 2024 - ജനവരി 22 നു അയോധ്യയിലെ രാമ ജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണകത്ത് കിട്ടി .14 വർഷം വനവാസവും രാവണ വധവും കഴിഞ്ഞു സീതാ ദേവിയും ലക്ഷ്മണനുമൊത്ത് ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ എത്തിയപ്പോൾ ഭക്ത പ്രജകൾ രാമനെ അനേകം ദീപങ്ങൾ ത്തെളിയിച്ചു സ്വീകരിച്ചു . ഈ ഉത്സവ മാണ് പിൽക്കാലത്തു ദീപാവലി ആഘോഷമായി മാറിയത് . ഇപ്പോഴാകട്ടെ രാജ്യസ്നേഹ മില്ലാത്ത മതവോട്ടിനുവേണ്ടി ഓടുന്ന രാഷ്ട്രീയ രാവണരോട് അനവധി കാലം കോടതിയിൽ ഏറ്റുമുട്ടി വിജയിച്ചു സ്വന്തം ജന്മ്ഭൂമിയിൽ പ്രാണ പ്രതിഷ്‌ഠയിലൂടെ സ്ഥിരമായി ഇരിക്കാനും ഭക്തരെ അനുഗ്രഹിക്കാനും പോകുന്ന ശ്രീ രാമ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം . പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ കിട്ടിയ ക്ഷണത്തിനു ഭഗവാന്റെയും ഗ്ഗുരുക്കന്മാരുടെയും അനുഗ്രഹവും ജന്മാന്തര സുകൃതവും പൂർവികർ ചെയ്ത പുണ്യവും . Received an invitation to participate in the Prana Prathishtha ceremony at Rama Janmabhoomi in Ayodhya on 2024 - January 22. After 14 years of forest dwelling and Ravana killing, when Lord Sriraman arrived in...